cinema

ഒന്‍പത് വര്‍ഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തി അശ്വതി; വേറിട്ട കഥാപാത്രം ലഭിക്കുന്നത് ഭാഗ്യം; യഥാര്‍ത്ഥ പേരിന്റെ രഹസ്യവും പരസ്യമാക്കി താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക്...